X

By train TIME
Fri, 23-Jul-2021, 22:32

Tags:

നേപ്പാൾ

ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് നേപ്പാൾ (ഔദ്യോഗിക നാമം: ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ). 2008 മേയ് 28 - നാണ് നേപ്പാൾ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് നേപ്പാൾ. തൊണ്ണൂറു ശതമാനത്തോളം ജനങ്ങൾ ഹിന്ദുമതവിശ്വാസികളാണ്. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. എവറസ്റ്റ് കൊടുമുടിയും ഇതിൽപ്പെടും. ടൂറിസം മേഖലയിലും മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്. ഇവിടത്തെ ഏറ്റവും വലിയ നഗരമായ കാഠ്മണ്ഡു ആണ് ഇതിന്റെ തലസ്ഥാനം. പൊഖാറ, ബിരത്നഗർ, ലളിത്പുർ, ഭക്തപുർ, വീരേന്ദ്രനഗർ, മഹേന്ദ്രനഗർ തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.



Motto: जननी जन्मभूमिश्च स्वर्गादपि गरीयसी (Nepali)
"അമ്മയും മാതൃഭൂമിയും സ്വർഗത്തേക്കാൾ മഹത്തരങ്ങളാണ്" 

തലസ്ഥാനം                         കാഠ്‌മണ്ഡു  ഔദ്യോഗിക ഭാഷ               നേപ്പാളി   Demonym(s)                         നേപ്പാളി  ഗവണ്മെന്റ്                           ഫെഡറൽ 
                                                 റിപബ്ലിക് 
• രാഷ്ട്രപതി             ബിദ്യാദേവി ഭണ്ഡാരി 

• പ്രധാനമന്ത്രി ഷേർബഹാദൂർഡ്യൂബ                            
രൂപീകരണം
• ഏകീകരണം         21 ഡിസംബർ 1768 

• സംസ്ഥാനരൂപീകരണം 

15 ജനുവരി 2007 

• റിപ്പബ്ലിക്ക് 

28 മേയ് 2008Area 

• Total 

147,181 കി.m2 (56,827 sq mi)Population 

• 2011 census 

26,494,504[1]





നേപ്പാളി കൂടാതെ ഹിന്ദിയും വ്യാപകമയി സംസാരിക്കപ്പെടൂന്നുണ്ട്.

This site was designed with Websites.co.in - Website Builder

WhatsApp Google Map

Safety and Abuse Reporting

Thanks for being awesome!

We appreciate you contacting us. Our support will get back in touch with you soon!

Have a great day!

Are you sure you want to report abuse against this website?

Please note that your query will be processed only if we find it relevant. Rest all requests will be ignored. If you need help with the website, please login to your dashboard and connect to support